സി എം കോളേജ് ഓഫ് ആർട്സ് ആൻ്റ് സയൻസിലെ നാഷണൽ സർവ്വീസ് സ്കീം ൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി പ്ലാൻ്റ് അപ് എന്ന പേരിൽ വൃക്ഷ തൈകൾ നട്ടു പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. ഒരേയൊരു ഭൂമി എന്ന പരിസ്ഥിതി ദിന സന്ദേശത്തോടൊപ്പം എക്കോ സിസ്റ്റം റീസ്റ്റോറേഷൻ എന്ന ആശയം കൂടെ ഈ പദ്ധതി മുന്നോട് വെക്കുന്നു. ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ കോളേജ് പ്രിൻസിപ്പൽ ബഹു. ഷഹീർ അലി എം ഉദ്ഘാടനം ചെയ്തു.
Leave a Reply